Friday, August 13, 2010

നീല മഴ പൊട്ടുകള്‍

പാതിര കടവ് നീന്തി കയ്യും മെയ്യും തളര്‍ന്നു
ഇരുളില്‍  കൂരയില്‍ ചേക്കേറുമ്പോള്‍-
പൂക്കാന്‍ തുടങ്ങുന്ന നിശാഗന്ധി
വെറും ഒരു സ്വപ്നമായി 
നിദ്രയില്‍ മേനി പുണരുമ്പോള്‍ 
കണ്ണടച്ച്എന്നും ഞാന്‍  പ്രാര്‍തികും 
എന്നോ കാഴ്ച കൊട്ടകയില്‍
കണ്ടു മറന്ന ഒരു പാവ കൂത്ത് പോലെ 
അതും ഒരു മായ കാഴ്ച ആകണേ എന്ന് ...  

1 comment:

  1. എല്ലാം നന്ന്യിട്ടുണ്ടൂ...... ഇനിയും എഴുതുക......
    എല്ല ഭാവുകങ്ങളും.....

    ReplyDelete