എഴുതാന്‍ മറന്ന നിന് മൂകമാം നൊമ്പരം
വെയിലില്‍ പൊലിഞ്ഞു പോയോ;
പറയാന്‍ തുടങ്ങിയ മനസിന്റെ കാര്‍മുകില്‍
മഴയായ് പൊഴിഞ്ഞു പോയോ
ഇനിയും, ഏകാന്തമം പ്രവാസ മണ്ണ്കുടില്‍
വെളിച്ചം തിരയുന്നുവോ, മരുഭൂവില്‍-
ജീവന്റെ മിടിപ്പ് തേടുന്നുവോ...
പൂകാലം എനികിന്നോരോര്‍മ മാത്രം
കിളികളും പുഴകളും കുന്നുകളും
ചിന്തകളില്‍ ചിതല് പുറ്റു തീര്‍ത്തു ..
രക്തം ഉറഞ്ഞ ഹൃദയ ധമനികള്‍
കവിത മറന്നു പോയി,
ജീവന് ലക്ഷ്യം വെടിഞ്ഞു വീണ്ടും ...
പറക്ക മുറ്റാത്ത എന്റെ ഭാവന
ഇന്നെതോ പരദേശിയുടെ മുറ്റത്തു
അന്നമിരകുന്നു...എന്നാലും കാലം
പകര്‍ത്തിയ വസന്തം മനസിന്റെ എതോ
ഒരു കോണില്‍ ഇരുന്നു ഇന്നും വിരുന്നു വിളിക്കുന്നു...
ഗൃഹാതുരത ഇന്നും എനിക്കായ്
മേത്ത വിരികുന്നുന്ടെന്നു ....
തിരികെ വരുവാന്‍ ഞാനും നോയമ്പ്
നോക്കുന്നു എന്ന് നീ അറിയുന്നുവോ ...
മഴ കാത്തു കഴിയുന്ന വേഴാമ്പലിനെ പോലെ ഇരുള് വീഴാന്‍ കാത്തിരിക്കുന്ന നക്ഷത്രങ്ങളെ പോലെ ഞാനും നിന്നെ കാത്തിരിക്കുന്നു .... എന്ന് നിന്റെ സ്വന്തം... നിഴല്‍ ...
Sunday, January 16, 2011
Friday, August 13, 2010
നീല മഴ പൊട്ടുകള്‍
പാതിര കടവ് നീന്തി കയ്യും മെയ്യും തളര്‍ന്നു
ഇരുളില്‍ കൂരയില്‍ ചേക്കേറുമ്പോള്‍-
ഇരുളില്‍ കൂരയില്‍ ചേക്കേറുമ്പോള്‍-
പൂക്കാന്‍ തുടങ്ങുന്ന നിശാഗന്ധി
വെറും ഒരു സ്വപ്നമായി
വെറും ഒരു സ്വപ്നമായി
നിദ്രയില്‍ മേനി പുണരുമ്പോള്‍
കണ്ണടച്ച്എന്നും ഞാന്‍ പ്രാര്തികും
എന്നോ കാഴ്ച കൊട്ടകയില്‍
കണ്ടു മറന്ന ഒരു പാവ കൂത്ത് പോലെ
കണ്ടു മറന്ന ഒരു പാവ കൂത്ത് പോലെ
അതും ഒരു മായ കാഴ്ച ആകണേ എന്ന് ...
Friday, July 2, 2010
മഞ്ഞു തുള്ളികള്‍
ഇനിയും ഇനിയും
എന്നില്‍ പെയ്യും
മഴയായ് നോവുകള്‍
നിഴല്‍ മായുമീ
മനസിലെ ഈരടികള്‍
ഇരുള് വീഴുമീ
നിന്റെ കാല്പാടുകള്
എന്‍ ഓമലെ
ഞാന്‍ ഏറ്റു പാടാം
ഈ ജീവനില്‍
പുലര് മഞ്ഞു പോലെ
കൊതി ഊറും ഒരീറെന് കാറ്റും
കിളി പാടും മാവിന് തണലും
മഞ്ചാടി കുന്നിലെ ആല് തറയും
വരി നെല്ലിന് പാടാം നീളേ
കുരവയിടും കുഞ്ഞി കിളിയെ
കണ്ടോ നീ എന്റെ കളി തോഴി - അവള്
നിറ നിലാവിന്റെ വസന്തം
എന്നെനും എന്നില്‍ സുഗന്ധം
ഇനിയും ഇനിയും എന്നില്‍ പെയ്യും
മഴ ആയ് നോവുകള്‍ .........
എന്നില്‍ പെയ്യും
മഴയായ് നോവുകള്‍
നിഴല്‍ മായുമീ
മനസിലെ ഈരടികള്‍
ഇരുള് വീഴുമീ
നിന്റെ കാല്പാടുകള്
എന്‍ ഓമലെ
ഞാന്‍ ഏറ്റു പാടാം
ഈ ജീവനില്‍
പുലര് മഞ്ഞു പോലെ
കൊതി ഊറും ഒരീറെന് കാറ്റും
കിളി പാടും മാവിന് തണലും
മഞ്ചാടി കുന്നിലെ ആല് തറയും
വരി നെല്ലിന് പാടാം നീളേ
കുരവയിടും കുഞ്ഞി കിളിയെ
കണ്ടോ നീ എന്റെ കളി തോഴി - അവള്
നിറ നിലാവിന്റെ വസന്തം
എന്നെനും എന്നില്‍ സുഗന്ധം
എന്‍ ഓമലെ
ഞാന്‍ ഏറ്റു പാടാം
ഈ ജീവനില്‍
പുലര് മഞ്ഞു പോലെ
ഇനിയും ഇനിയും എന്നില്‍ പെയ്യും
മഴ ആയ് നോവുകള്‍ .........
Friday, June 25, 2010
വീണ്ടും ഒരു ആശരീരി
വേഷ പകര്‍ച്ച കായ് നെയ്തു കൂട്ടിയ
തോല് കുപ്പായങ്ങളും ;
വികാരങ്ങള്‍ പൊട്ടി ഒലികുമ്പോള്
മൂടു പടം ആക്കാനുള്ള
ചായ കൂടുകളും പേറി
പിറകാത്ത ലോകത്തേക്
ഭിക്ഷാടനതിനു പുറപെടുന്ന
ഹൈടെക് മനുഷ്യാ ... നീ
മതി ഭ്രമം ബാദിച്ച ഇരവ്
ഇന്റെ ജാര സന്ധതി...
ഉണരാന്‍ ഇനിയും കാതങ്ങള്‍ എത്ര ഉണ്ടെന്നു
എനികറിയില്ല ശുഭം ആശംസിക്കുന്നു ,.....
തോല് കുപ്പായങ്ങളും ;
വികാരങ്ങള്‍ പൊട്ടി ഒലികുമ്പോള്
മൂടു പടം ആക്കാനുള്ള
ചായ കൂടുകളും പേറി
പിറകാത്ത ലോകത്തേക്
ഭിക്ഷാടനതിനു പുറപെടുന്ന
ഹൈടെക് മനുഷ്യാ ... നീ
മതി ഭ്രമം ബാദിച്ച ഇരവ്
ഇന്റെ ജാര സന്ധതി...
ഉണരാന്‍ ഇനിയും കാതങ്ങള്‍ എത്ര ഉണ്ടെന്നു
എനികറിയില്ല ശുഭം ആശംസിക്കുന്നു ,.....
Wednesday, June 16, 2010
അനാമിക
തെയ്യങ്ങള്‍ പകര്‍ന്നു തന്ന കടും
ചായങ്ങള്‍ കളങ്കപെടാതെ
ഒരു മഷി തണ്ടില്‍ കോര്ത് വച്ചിരുന്നു ഞാന്‍;
പക്ഷെ ഏതോ ഒരു മഴ കാലത്ത് എന്റെ മനസാം
മഷി കുപ്പി യിലെ നിറമുള്ള അക്ഷരങ്ങള്‍-
എന്റെ ജീവന്റെ ചോര തുള്ളികള്‍
മഴ വെള്ള പാച്ചിലില്‍ ചോര്‍ന്നു പോയി ...
ബാല്യത്തില്‍ എനിക്ക് നീ
അത്ഭുദം ആയിരുന്നു
പിന്നെ അതെന്നില്‍
ലഹരിയായ് അലിഞ്ഞു
എന്നിട്ടും നീ എന്തെ
ഇന്നും എന്റെ
മണിയറയില്‍ അടിമയായി
കഴിയുന്നു .; . ലഹരിയാല്‍
ഭ്രമം ബാദിച്ച എന്റെ
കണ്ണുകള്കു നാളമായ്
ഒരു പുഞ്ചിരിയും കൊണ്ട്
നീ കടം വീട്ടുന്നു ......
തോറ്റു പോയി ഞാന്‍
നിന്റെ നിഷ്കളങ്ങമായ
പുഞ്ചിരിക്കു മുന്പില്
എന്റെ കണ്ണ് ഇണകളെ ........
Wednesday, April 21, 2010
എന്റെ കവിത
മറന്നു പോയി ഞാനും നിന്നെ
ഏകന്ദമായ ഈ വേദനയില്‍
മരവിക്കുന്ന ഈ തണുപ്പിലും ഉരുകി
ഒളികുന്ന വേനലിലും ......
എന്നെന്നും എന്റെ ഉള്ളില്‍
ജ്വരം പോലെ പടരാറുള്ള ഭാസുരമായ
മലയാള മനസിന്നെ .........
എന്റെ കവിതയെ...
Subscribe to:
Posts (Atom)